Homeചിത്രശാലക്രിസ്പി ഫ്രൈഡ് ചിക്കന്‍

ക്രിസ്പി ഫ്രൈഡ് ചിക്കന്‍

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ ഇഷ്ടമാണല്ലോ ക്രിസ്പി ഫ്രൈഡ് ചിക്കന്‍ . കെന്റക്കിയുടെയും മറ്റും ഫ്രൈഡ് ചിക്കന്‍ വാങ്ങി കഴിക്കുമ്പോള്‍ ഓര്‍ക്കാറില്ലേ ഇതെങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ? ഇതാ ക്രിസ്പി ഫ്രൈഡ് ചിക്കന്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിനിത നിങ്ങള്‍ക്കു കാട്ടിത്തരുന്നു.

Must Read