ജീവിതശൈലി രോഗങ്ങളില് മുന്പന്തിയില് നില്ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില് ശക്തമായ പേശികള് കൊണ്ട് നിര്മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില് 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില് കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്കൃഷ്ടമാണ്. യോഗാസനങ്ങള് പരിശീലിക്കുമ്പോള് കുറഞ്ഞ പേശീപ്രവര്ത്തനങ്ങള് നടക്കുന്നതിനാല് ഹൃദയപ്രവര്ത്തനങ്ങള് വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്ത്തനങ്ങള് കുറയുമ്പോള് കാര്ബണ്ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്ഷം കുറയുകയും ചെയ്യുന്നു.

ശരീരത്തിലെ ഏറ്റവും സുന്ദരമായ അവയവം കണ്ണുകളാണ്. കവിത വിരിയുന്ന, പ്രണയം പിടയ്ക്കുന്ന മിഴിയിണകള്. ആ കണ്ണുകള് കൂടുതല് സുന്ദരമാക്കാന് ആഗ്രഹമില്ലേ? മേക്കപ്പ് കിറ്റില് ഒഴിച്ചുകൂടാന്പറ്റാത്തവയാണ് ഐ ലൈനര് , മസ്കാര , കാജള് പെന്സില്...