Homeചിത്രശാലകുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടതെങ്ങനെ

കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടതെങ്ങനെ

നവജാത ശിശുക്കളെ കുളിപ്പിക്കുന്നതെങ്ങനെ എന്ന കാര്യത്തില്‍ എല്ലാ അമ്മമാര്‍ക്കും സംശയങ്ങള്‍ ഉണ്ട്. പണ്ടത്തെപ്പോലെ വയറ്റാട്ടിമാരുടെ സേവനം നാട്ടിന്‍ പുറങ്ങളില്‍പ്പോലും ഇപ്പോള്‍ ലഭ്യമല്ലാതായിക്കൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും ഒരാളെ കിട്ടിയാല്‍തന്നെ അശ്രദ്ധമായും വൃത്തിയില്ലാതെയും കുട്ടിയെ കുളിപ്പിക്കുമോ, ശരിയായി കുളിപ്പിക്കുമോ എന്നൊക്കെയുള്ള ആശങ്കകള്‍ വേറെ. സ്വന്തമായി കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ സാധിച്ചാല്‍ ഈ ടെന്‍ഷനുകള്‍ ഒക്കെ ഒഴിവാക്കാം. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതെങ്ങനെ എന്നറിയാന്‍ പാരീസിലെ പ്രശസ്തമായ ലാ മ്യുട്ടെ ഹോസ്പിറ്റല്‍ പുറത്തിറക്കിയ ഈ വീഡിയോ കണ്ടു നോക്കൂ.

Must Read