Home ഓണസദ്യ കാബേജ് തോരന്‍

കാബേജ് തോരന്‍

0
കാബേജ് തോരന്‍

ചേരുവകള്‍ :
കാബേജ്        –    അരിഞ്ഞത് ഒരു കപ്പ്
മഞ്ഞള്‍പ്പൊടി    –    അര സ്പൂണ്‍
ഉള്ളി        –    വലിയ ഒരെണ്ണം അരിഞ്ഞത്
തേങ്ങ ചിരകിയത്    –    അരക്കപ്പ്
വറ്റല്‍ മുളക്    –    രണ്ട് എണ്ണം
ഉപ്പ്        –     പാകത്തിന്

തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളിയും വറ്റല്‍ മുളകും മൂപ്പിക്കുക. ഇതില്‍ കാബേജ് അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് ഇളക്കി ഡ്രൈ ആക്കി എടുക്കുക.

Previous article ഓലന്‍
Next article കൂട്ടുകറി
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍