Swapna

8 POSTS
പേര് സ്വപ്ന ബോബി , അറിയപ്പെടുന്ന കരകൌശല വിദഗ്ദ്ധയും , മ്യൂറല്‍ പെയിന്ററും. സ്വപ്നം കളക്ഷന്‍സ് എന്ന ഡിസൈനര്‍ വെയര്‍ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്റര്‍ . കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആര്‍ട്ടിഫിഷ്യല്‍ ജൂവലറി മേക്കിംഗ് ട്രെയിനര്‍ കൂടിയാണ് സ്വപ്ന. ഫെമിന്‍ വേള്‍ഡ് കൊണ്‍‌ട്രിബ്യൂട്ടര്‍

Exclusive articles:

കളിമണ്ണില്‍ വിരിയുന്ന കവിതകള്‍

ടെറക്കോട്ട ആഭരണങ്ങള്‍ക്ക് ഫാഷന്‍ ലോകത്ത് പ്രിയം ഏറുകയാണ്. ഏതു രൂപത്തിലും നിറത്തിലും  ആകര്‍ഷണീയമായ ആഭരണങ്ങള്‍ കളിമണ്ണുകൊണ്ട്  ഉണ്ടാക്കിയെടുക്കാം. കളിമണ്‍ ആഭരണങ്ങള്‍ക്ക് ഒരിക്കലും അതിന്റെ തനിമ നഷ്ടപ്പെടുന്നില്ലാത്തതിനാല്‍ ഫാഷന്‍ എത്ര മാറിവന്നാലും ഇവ ഉപയോഗിക്കാം....

ഫാഷന്‍ ലോകത്ത് ജെഗ്ഗിങ്ങ്‌സ് തരംഗം

ഫാഷന്‍ ലോകത്തെ ന്യൂ ജനറേഷന്‍ സൂപ്പര്‍താരമാണ് ജെഗ്ഗിങ്ങ്‌സ്.  എന്താണ് ഈ ജെഗ്ഗിങ്ങ്‌സ് എന്നാലോചിച്ച് സമയം കളയാതെ വേഗം പോയി ഒന്നു വാങ്ങിക്കോളൂ. കാരണം ഫാഷനിലെ പുത്തന്‍ ട്രെന്‍ഡാണ് ഈ പുതുവേഷം. സ്കിന്നി ജീന്‍സ്...

ഓണത്തിനണിയാന്‍ ഡിസൈനര്‍ സെറ്റ് സാരികള്‍

ഓണത്തിന് അണിയേണ്ടത് ഏതു തരത്തിലുള്ള വസ്ത്രങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാകാനിടയില്ല.  സ്ത്രീകള്‍ക്കു സെറ്റ് സാരി , പെണ്‍കുട്ടികള്‍ക്ക് കസവു പാവാടയും ബ്ലൌസും , പുരുഷന്മാര്‍ക്ക് കസവു മുണ്ടും ഷര്‍ട്ടും. കാലം...

പുതുപുത്തന്‍ ട്രെന്‍ഡുകളുമായി ബ്രൊക്കേഡ് സാരികള്‍

പെണ്ണിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുവാന്‍ സാരിക്കുള്ള കഴിവ് ഒന്നു വേറെയാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഇഷ്ടവേഷമായ സാരിയില്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നതില്‍ ഡിസൈനര്‍മാര്‍ക്കിടയില്‍ മത്സരം തന്നെയുണ്ട്. ബ്രൊക്കേഡ് സാരികള്‍ക്കാണ് ഇപ്പോള്‍ പ്രിയം. സാരിയില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്നതിന്റെ...

ട്രെന്‍ഡിയാകാന്‍ സില്‍ക്ക്‌ ത്രെഡ്‌ വളകള്‍

വളകളുടെ കാര്യത്തില്‍ സില്‍ക്ക്‌ ത്രെഡ്‌ വളകളാണ് ഇപ്പോള്‍ ട്രെന്‍ഡ്‌. ആകര്‍ഷകമായ നിറങ്ങളിലുള്ള പട്ടുനൂലിഴകള്‍ ചുറ്റിയ സില്‍ക്ക്‌ ത്രെഡ്‌ വളകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള...

Breaking

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏറ്റവും ഊര്‍ജസ്വലമായ സമയമാണ് കുട്ടിക്കാലം. ഓട്ടവും ചാട്ടവും കളികളുമൊക്കെയായി കുട്ടികള്‍ എപ്പോഴും...

മഴയെത്തി പോളിയെസ്റ്റര്‍ സാരികളും

മഴക്കാലമെത്തിയതോടെ പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരികളും എത്തിക്കഴിഞ്ഞു. നനഞ്ഞാലും വേഗം ഉണക്കിയെടുക്കാം...

മണ്‍സൂണ്‍ ഫാഷന്‍

മഴക്കാലമിങ്ങെത്തിക്കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളും, ചെളിപുരണ്ട കാലുകളും, കുതിര്‍ന്നിളകിയ മേയ്ക്കപ്പുമൊക്കെയായി ഫാഷന്റെ നിറം...

ലൈംഗിക മരവിപ്പ് പരിഹരിക്കാം

സ്ത്രീകളില്‍ കണ്ടു വരുന്ന ഒരു ലൈംഗിക പ്രശ്‌നമാണ് സെക്ഷ്വല്‍ ഫ്രിജിഡിറ്റി അഥവാ...
spot_imgspot_img