ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
നാടന്‍ താറാവ് റോസ്റ്റ് പാലപ്പത്തിന്റെയോ കപ്പ പുഴുങ്ങിയതിന്റെയോ ഒക്കെ കൂടെ കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍തന്നെ വായില്‍ വെള്ളമൂറുന്നില്ലേ. കുറച്ച് താറാവിറച്ചി വാങ്ങി ഈ റെസിപ്പി ഒന്നു പരീക്ഷിച്ചോളൂ.
താറാവിറച്ചി കഷണങ്ങളാക്കിയത് - ആറ് സവാള (അരിഞ്ഞത്)...
ചില്ലി ചിക്കന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ലല്ലോ. ഫാസ്റ്റ് ഫുഡ് സെന്ററുകളില്‍ പോകാതെ വീ്ട്ടില്തന്നെ ചില്ലി ചിക്കന്‍ ഉണ്ടാക്കി നോക്കിയാലോ, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെഡ് ചില്ലി ചിക്കന്റെ റെസിപ്പി ഇതാ.
ചേരുവകള്‍
ഇളം കോഴി-ചെറുത് 2 എണ്ണം
സവാള-5 എണ്ണം
മുട്ടയുടെ...