ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
ചേരുവകള്‍ :
മോര് - 4 ഗ്ലാസ് (നല്ല പുളിയുണ്ടെങ്കില്‍ ആവശ്യത്തിനു തണുത്ത വെള്ളം ചേര്‍ക്കണം)
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - ഒരു കഷണം 3/4 ഇഞ്ച് നീളത്തില്‍ അരിഞ്ഞത്
നാരകത്തിന്റെ ഇല - ഒന്ന്
കറിവേപ്പില - 1...
ചേരുവകള്‍ :
1. വറ്റല്‍ മുളക് - എട്ടെണ്ണം
കുരുമുളക് - രണ്ടു സ്പൂണ്‍
മല്ലി - രണ്ടു വലിയ സ്പൂണ്‍
ജീരകം - അര സ്പൂണ്‍
വെളുത്തുള്ളി - മുപ്പത് അല്ലി
ചുവന്നുള്ളി - എട്ട് അല്ലി
ഇഞ്ചി - ഒരു...
ചേരുവകള്‍ :
1. പരിപ്പ് - ഒരു കപ്പ്
മഞ്ഞള്‍ പൊടി - ഒരു വലിയ സ്പൂണ്‍
2. നല്ലെണ്ണ - ഒരു വലിയ സ്പൂണ്‍
3. വറ്റല്‍ മുളക് - ഒരെണ്ണം
കൊത്തമല്ലി - രണ്ടു വലിയ സ്പൂണ്‍
ഉലുവ...
ചേരുവകള്‍ :
അച്ചിങ്ങ പയര്‍ / ബീന്‍സ് - അരിഞ്ഞത് ഒരു കപ്പ്
ഉള്ളി - ഒരെണ്ണം അരിഞ്ഞത്
പച്ചമുളക് - 3 എണ്ണം കീറിയത്
തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും പച്ചമുളകും...