ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
ഏതു സദ്യയിലും ശരിക്കും ‘ഹീറോ’ അവിയല്‍ ആണ്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. അവിയലിനു പല പ്രാദേശിക ഭേദങ്ങളുമുണ്ട്. പാലക്കാടന്‍ രീതിയിലുള്ള അവിയല്‍ ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ വിവരിക്കുന്നത്.
ചേരുവകള്‍ :
മിക്സഡ് വെജിറ്റബിള്‍സ്...
വെള്ളരിക്കയും തൈരും ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് വെള്ളരിക്കാ കിച്ചടി.
ചേരുവകള്‍ :
വെള്ളരിക്ക - 2 കപ്പ് (ചെറിയ കഷണങ്ങളായി അരിഞ്ഞത്)
തൈര് - ഒരു കപ്പ്
തേങ്ങ ചിരകിയത് - അരക്കപ്പ്
വറ്റല്‍ മുളക് -...
മലയാളികളുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് കാളന്‍ . ചുക്കില്ലാത്ത കഷായമില്ല എന്നു പറയുന്നതു പോലെ കാളന്‍ ഇല്ലാത്ത ഒരു സദ്യയും കാണില്ല. രുചികരമായ കാളന്‍ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.
ചേരുവകള്‍ :
നേന്ത്രക്കായ ...
എരിശ്ശേരിയില്ലെങ്കില്‍ പിന്നെ എന്തു സദ്യ ? രുചികരമായ എരിശ്ശേരി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.
ചേരുവകള്‍ :
നേന്ത്രക്കായ - 5 എണ്ണം
ചേന - 500 ഗ്രാം
തേങ്ങ - 2 എണ്ണം
വെളിച്ചെണ്ണ - 250 ഗ്രാം
മുളകുപൊടി...
ചേരുവകള്‍ :
ഉരുളക്കിഴങ്ങ് - 4 എണ്ണം
പച്ചമുളക് - 6 എണ്ണം
ഇഞ്ചി - ഒരു കഷണം അരിഞ്ഞത്
ഉള്ളി - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില - ഒരു തണ്ട്
തേങ്ങാപ്പാല്‍ - ഒന്നാം പാല്‍...