വീട്ടുകാര്യം

പട്ടുസാരി സൂക്ഷിക്കാം പൊന്നുപോലെ

നല്ല വില കൊടുത്ത് പട്ടുസാരി വാങ്ങിക്കുന്നവര്‍ക്ക് അതില്‍ ഒരു ചെറിയ ഉടവ് തട്ടുന്നതു പോലും മനോവിഷമം ഉണ്ടാക്കും. നന്നയി സൂക്ഷിച്ചാല്‍ പട്ടുസാരികള്‍ വര്‍ഷങ്ങളോളം കേടുകൂടാതെ നില്‍ക്കും. നേര്‍മ്മയേറിയ തുണിയില്‍ പൊതിഞ്ഞുവേണം പട്ടുസാരി സൂക്ഷിക്കാന്‍....

വീടിനു നിറം നല്‍കുമ്പോള്‍

ഒരു വീടിന് പൂര്‍ണത നല്‍കുന്നത് ഭംഗിയുള്ള പെയിന്റിങ്ങാണ്. തൂമഞ്ഞിന്റെ നൈര്‍മല്യമുള്ള വെള്ളനിറം മുതല്‍ കടുംചുവപ്പുവരെ വീടുകള്‍ക്ക് നിറങ്ങളാകാറുണ്ട്. വീടിന്റെ നിറം താമസക്കാരുടെ മാനസികാരോഗ്യത്തെയും ചിന്തകളെയുംവരെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആധുനിക പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് വീട്,...

വീടു പണിയുമ്പോള്‍ ചിലവു കുറയ്ക്കാം

ആരംഭം മുതല്‍ സൂക്ഷ്മമായി ശ്രദ്ധിക്കുകയും കൃത്യമായ പ്ലാനോടു കൂടി ഓരോഘട്ടവും പണിതീര്‍ക്കുകയുമാണെങ്കില്‍ വീടുപണിയിലെ പല അനാവശ്യ ചെലവുകളും ഒഴിവാക്കാം. എന്തൊക്കെ തന്റെ വീട്ടില്‍ വേണമെന്നതിനെ കുറിച്ച് ആദ്യം കൃത്യമായ ധാരണയുണ്ടാക്കണം.  വീടു നിര്‍മാണത്തിനായി എന്തു...

ഫൗണ്ടേഷന്‍ ക്രീം ഉപയോഗിക്കുമ്പോള്‍

ഫൗണ്ടേഷന്‍ ക്രീം എന്നത്‌ മേക്കപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌. വീടിന്‌ അടിത്തറ കെട്ടുന്നതുപോലെയാണ്‌ മേക്കപ്പില്‍ ഫൗണ്ടേഷന്‍ ക്രീം. ചര്‍മ്മത്തിന്റെ മാറ്റുകൂട്ടാനും മുഖത്തിന്റെ എല്ലാഭാഗത്തെയും കളര്‍ടോണ്‍ ഒരുപോലെയാക്കാനും ഫൗണ്ടേഷന്‍ ക്രീമുകള്‍ ഉപയോഗിക്കുന്നു. നല്ല ബ്രാന്‍ഡ്‌...

യുവത്വത്തിനു ഹരമാകുന്ന ടര്‍ട്ടില്‍ നെക്ക് ടീഷര്‍ട്ടുകള്‍

കഴുത്തിനെ മറയ്ക്കുന്ന ടര്‍ട്ടില്‍ നെക്ക് ടീ ഷര്‍ട്ടുകളോട് യുവത്വത്തിനു പ്രിയമേറുന്നു. ആണ്‍ പെണ്‍ ഭേദമെന്യേ യുവതലമുറ ടര്‍ട്ടില്‍ നെക്കിന്റെ ആരാധകരാണ്. പാന്റുകള്‍ക്ക് ഇണങ്ങുന്ന പ്രിന്റുകളുള്ളവയും സ്‌കര്‍ട്ടിനിണങ്ങുന്ന നിറങ്ങളിലുള്ളവയും വിപണിയില്‍ ലഭ്യമാണ്. ടര്‍ട്ടില്‍ നെക്ക് ഉള്ളില്‍...

Popular

Subscribe

spot_imgspot_img