ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
വസ്ത്രങ്ങളുടെ നിറത്തിന് അനുയോജ്യമാകുന്ന വിധത്തിലാവണം കമ്മലുകള്‍ തെരഞ്ഞെടുക്കേണ്ടത് എന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ നിറവും ഫാഷനും അനുസരിച്ച് കമ്മല്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ തങ്ങളുടെ മുഖത്തിന് ചേര്‍ന്നതാണോ എന്ന് പലരും ചിന്തിക്കാറില്ല. മുഖത്തിന്റെ ആകൃതിക്കിണങ്ങുന്ന...
പ്രഭുദേവയും തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുമായുള്ള പ്രണയമൊക്കെ പാപ്പരാസികള്‍ മറന്നുതുടങ്ങിയതാണ്. മാത്രവുമല്ല, രാജാറാണി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുശേഷം ആര്യയും നയന്‍സും തമ്മില്‍ പ്രണയമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇവരുവരുടെയും കല്യാണക്കുറി വരെ സിനിമയുടെ പ്രചരണത്തിനായി അണിയറപ്രവര്‍ത്തകര്‍...
വീട്ടിനകത്തും പുറത്തും പെബിള്‍സ് വിരിക്കുന്നത് ഇന്നു പതിവു കാഴ്‌ചയാണ്. കാഴ്‌ചയ്‌ക്കുള്ള ഭംഗിമാത്രമല്ല പെബിള്‍സിനെ പ്രിയങ്കരമാക്കുന്നത്. പുല്ലു വളരുന്നതു തടയാം, ഇഴജന്തുക്കള്‍ അടുക്കില്ല ഇങ്ങനെ പല ഗുണങ്ങളുണ്ട് ഇവ മുറ്റത്തു വിരിച്ചാല്‍ . ഗ്രാവലോ...
സൌന്ദര്യ സംരക്ഷണത്തില്‍ ബ്യൂട്ടി പായ്ക്കുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ദിവസവും ഉപയോഗിച്ചാല്‍ മാറ്റം നിങ്ങള്‍ക്കു കണ്ടറിയാം. ചര്‍മത്തിനു തിളക്കം കിട്ടുന്നതിനു മാത്രമല്ല ക്ഷീണം മാറി നല്ല ഫ്രഷനെസ് ലഭിക്കുന്നതിനും ബ്യൂട്ടിപായ്ക്കുകള്‍ സഹായിക്കും. സൌന്ദര്യ വര്‍ധനവിനുതകകുന്ന...