ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
ഐശ്വര്യ റായി വീണ്ടും സിനിമാ ലോകത്തേയ്ക്ക് തിരികെ എത്തുന്നു. ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പമാണ് ഐശ്വര്യയുടെ തിരിച്ചു വരവ്. ഹാപ്പി ആനിവേഴ്സറി എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ...
ഫാഷന്‍ ലോകത്തെ ന്യൂ ജനറേഷന്‍ സൂപ്പര്‍താരമാണ് ജെഗ്ഗിങ്ങ്‌സ്. എന്താണ് ഈ ജെഗ്ഗിങ്ങ്‌സ് എന്നാലോചിച്ച് സമയം കളയാതെ വേഗം പോയി ഒന്നു വാങ്ങിക്കോളൂ. കാരണം ഫാഷനിലെ പുത്തന്‍ ട്രെന്‍ഡാണ് ഈ പുതുവേഷം. സ്കിന്നി ജീന്‍സ്...
സംവിധായകന്‍ ജോയി മാത്യുവിന്റെ ആദ്യ സംരംഭമായ ഷട്ടറിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച സജിതാ മഠത്തില്‍ മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി വീണ്ടും സ്‌ക്രീനില്‍. സെല്ലിലോയിഡിന് ശേഷം കമല്‍ ഒരുക്കുന്ന നടനിലാണ്...
തമിഴകത്ത് വെന്നിക്കൊടി പാറിച്ച മറ്റൊരു മലയാളി നടിയ്ക്കു കൂടി ബോളിവുഡിലേയ്ക്ക് ടിക്കറ്റ്. അമല പോളാണ് അസിന് പിന്നാലെ തമിഴകം വഴി ബോളിവുഡിലെത്തുന്ന താരം. രമണ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഗബ്ബര്‍ എന്ന...